പിറവം: പാത്രിയര്‍ക്ക പക്ഷ വികാരി ശമ്പളത്തെ ചൊല്ലി കുറിഞ്ഞി പള്ളി ട്രസ്റിമാരെ കൈയേറ്റം ചെയ്യ്ാ ശ്രമിച്ചതെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രകാരം കുറിഞ്ഞി പള്ളിക്കും ഒഫീസിനും ട്രസ്റിമാര്‍ക്കും പോലീസ് സംരക്ഷണം ല്കാന്‍ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവിട്ടു.
പള്ളി ഭരണം 1934 ഭരണഘടപ്രകാരം ഇടവക ചേരാന്‍ ആപ്ളിക്കേഷ് ഫോറം പള്ളിയില്‍ വിതരണം ചെയ്തു. യാക്കോബായ ഭക്തസംഘട ഓഫീസ് ഒഴിയാന്‍ ാട്ടീസ് കൊടുത്തിട്ടുണ്ട്.

