യാക്കോബായ ഗ്രൂപ്പുകാർ ഗുണ്ടായിസ്സത്തിലൂടെ ഓർത്തഡോക്സ് സഭാ വിശ്വാസികളെ
ഇറക്കിവിട്ടു കൈവശ്ശം വെച്ചിരിക്കുന്ന ഓടക്കാലി (കോതമംഗലം) പള്ളിയില്‍,
ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാതിച്ച ഓർത്തഡോക്സ് പള്ളി വികാരി
ഉൾപ്പെടെ15 ഓളം പട്ടക്കാരെയും 40ഓളം വിശ്വാസികളെയും പോലീസും യാക്കോബായ
ഗുണ്ടകളും തടയുകയും, പോലീസ് അന്യായമായി അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടർന്ന് യുവജന പ്രസ്ഥാനത്തിന്റെ (OCYM) പ്രസിഡന്റ് അഭിവന്ദ്യ പോളികർപ്പോസ്
തിരുമേനി എത്തിച്ചേരുകയും സഭയുടെ കർക്കശ നിലപാട് വ്യക്തമാക്കി കൊണ്ട്
ചർച്ചകൾക്ക് നേതൃത്വം നല്കുകയും ചെയ്തു.
ഹൈ കോടതി വിധി അനുകൂലമായതിനെത്തുടർന്ന് പള്ളിയിൽ പ്രവേശിക്കാനായി എത്തിയ ഓർത്തഡോൿസ് സഭാംഗങ്ങളെ അന്യായമായി തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടി അത്യന്തം പ്രതിഷേധാർഹമാണ്
ഹൈ കോടതി വിധി അനുകൂലമായതിനെത്തുടർന്ന് പള്ളിയിൽ പ്രവേശിക്കാനായി എത്തിയ ഓർത്തഡോൿസ് സഭാംഗങ്ങളെ അന്യായമായി തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടി അത്യന്തം പ്രതിഷേധാർഹമാണ്
ഓടക്കാലി പള്ളി കോടതി വിധി പ്രകാരം പള്ളിയിൽ കയറുവാൻ ബഹു.തോമസ് പോൾ റമ്പാച്ചന്റെ നേത്യത്വത്തിൽ പള്ളിയിലേക്ക് നടന്നു നീങ്ങുന്നു
പോലീസ് അധികാരികൾ തടയുന്നു
ഓടക്കാലി
പള്ളി കോടതി വിധി പ്രകാരം പള്ളിയിൽ കയറുവാൻ ചെന്ന ഓർത്തഡോ ക്സ് സഭ
വിശ്വാസികളെയും വൈദീകരേയും പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനിലേക്ക്
കൊണ്ടു പോകുന്നു


