കൊച്ചി: കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പുരാതനമായ മുളക്കുളം മാര്‍ യൂഹാനോന്‍ ഇഹീദിയോ ഓര്‍ത്തഡോക്സ് പള്ളിയുമായി ബന്ധപ്പെട്ട കേസുകളില്‍ അന്തിമ തീര്‍പ്പ് കല്പിച്ചു കേരള ഹൈക്കോടതി ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായ വിധി പുറപ്പെടുവിച്ചു.
പള്ളിയില്‍ 1986-ല്‍ മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗവുമായി നിലനിന്ന തര്‍ക്കത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. 2002-ല്‍ തര്‍ക്കം രൂക്ഷമായതോടെ പള്ളി പൂട്ടുകയാണ്‍ഡണ്ടായത്.

No comments:
Post a Comment