കോട്ടയം പഴയസെമിാരി 200-ാം വാര്‍ഷിക സമാപ സമ്മേളം വംബര്‍ 26-് കേരളാ ഗവര്‍ണ്ണര്‍ ജസ്റീസ് സദാശിവം ഉദ്ഘാടം ചെയ്യും. സെമിാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന്റെ 200-ാം ചരമവാര്‍ഷിക ഉദ്ഘാടവും ചടങ്ങില്‍ ിര്‍വ്വഹിക്കും.
കേരളത്തിലാദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ച കോട്ടയം പഴയസെമിാരിയുടെ ദ്വിശതാബ്ദി സമാപ സമ്മേളത്തില്‍ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ ടിക്കോണ്‍ മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും.
സമ്മേളാന്തരം പുലിക്കോട്ടില്‍ തിരുമിേയുടെ ചരമ ദ്വിശതാബ്ദി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പഴയ സെമിാരിയില്‍ ിന്ന് കുന്നംകുളത്തേയ്ക്ക് ദീപശിഖാ പ്രയാണവും ടക്കും.
കോട്ടയം സോഫിയാ സെന്ററില്‍ കൂടിയ ആലോചായോഗത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍മാരായ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ.ഡോ. ജേക്കബ് കുര്യന്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസ്, പഴയ സെമിാരി മാജേര്‍ സഖറിയാ റമ്പാന്‍, വൈദിക സംഘം ജറല്‍ സെക്രട്ടറി ഫാ. സജി അമയില്‍, കുന്ദംകുളം ഭദ്രാസ വൈദിക സെക്രട്ടറി ഫാ. പത്രോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സമപ സമ്മേളത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.

No comments:
Post a Comment