മേഘ സ്ഫോടനം താണ്ടവം ആടിയ ഉത്തരഖണ്ടിലെ
ഗൌനി ഗ്രാമം ഓര്‍ത്തഡോക്‍സ് സഭ ഡല്‍ഹി ഭദ്രാസനവും, യുവജനപ്രസ്ഥാനവും
ഏറ്റെടുത്തു മാതൃകയായി. ഗൌനിയില്‍ തലയുയർത്തി നില്‍ക്കുന്ന 32 പുതിയ
ഭവനങ്ങളാണ് യുവജനങ്ങള്‍ ഗ്രാമവാസികള്‍ക്കായി പണിതിരിക്കുന്നത്.
ഗ്രാമീണരുടെയും ,സര്‍ക്കാരിന്റെയും നിര്‍ബന്ധ പ്രകാരം ഓര്‍ത്തഡോക്‍സ് സഭ
പ്രീ-പ്രൈമറി സ്കൂള്‍ നിര്‍മ്മിക്കുവാനും പദ്ധതി ഇടുന്നുണ്ട്.
No comments:
Post a Comment