കുന്നക്കുരുടി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ്
കത്തീഡ്രലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള പരിശുദ്ധ
യാക്കോബ്ബു൪ദ്ദാനയുടെയും കത്തീഡ്രല്‍ ശിലാസ്ഥാപനത്തിന്റ്റെയും
ഓര്‍മപ്പെരുന്നാള്‍ (വൃശ്ഛികം എട്ടാം തിയതി) നവംബര്‍ 20, 21 (വ്യാഴം
വെള്ളി) തിയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുകയാണ്. പെരുന്നാള്‍
ചടങ്ങുകള്‍ അങ്കമാലി ഭദ്രാസനാധിപന്‍ നി.വ.ദി.ശ്രീ.യൂഹാനൊന്‍ മാര്‍
പോളികാര്‍പ്പോസ് മേത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍
നടത്തപ്പെടുന്നു പെരുന്നാള്‍ ചടങ്ങുകളില്‍ എല്ലാ വിശ്വാസികളും
നേര്‍ച്ചകാഴ്ചകളോടെ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹീതരാവുവാന്‍
കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു
No comments:
Post a Comment