മിലാഡി ഷെരീഫ് (നബിദിനം - ജനുവരി മൂന്ന്),
റിപ്പബ്ളിക് ദിനം (26), ശിവരാത്രി (ഫ്രെബുവരി 17), പെസഹ വ്യാഴം (ഏപ്രില്‍
രണ്ട്), ദുഃഖവെള്ളി (മൂന്ന്), ഡോ. അംബേദ്കര്‍ ജയന്തി(14), വിഷു (15),
മേയ്ദിനം (മേയ് ഒന്ന്), ഇൗദ് ഉല്‍ ഫിത്ര്‍ (റമസാന്‍ - ജൂലൈ 18),
കര്‍ക്കടകവാവ് (ഓഗസ്റ്റ് 14), സ്വാതന്ത്യ്രദിനം (15), ഒന്നാം ഓണം
(27),തിരുവോണം (28), മൂന്നാം ഓണം (29), ശ്രീകൃഷ്ണ ജയന്തി (സെപ്റ്റംബര്‍
അഞ്ച്), ശ്രീനാരായണഗുരു സമാധിദിനം (21), ഇൗദ് ഉല്‍ അദ്ഹ (ബക്രീദ് 24),
ഗ്രാന്ധിജയന്തി (ഒക്ടോബര്‍ രണ്ട്), മഹാനവമി (22), വിജയദശമി (23), മുഹറം
(24), ദീപാവലി (നവംബര്‍ 10), മിലാഡി ഷെരീഫ് (ഡിസംബര്‍ 24),
ക്രിസ്മ്രസ്(25). ഇവ കൂടാതെ ജനുവരി രണ്ടിനു മന്നം ജയന്തിയും ഓഗസ്റ്റ് 28ന്
അയ്യന്‍ങ്കാളി ജയന്തിയും പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വകര്‍മ
ദിനമായ സെപ്റ്റംബര്‍ 17 നിയന്ത്രിത അവധിയായിരിക്കും.

No comments:
Post a Comment